കണ്ണാടിപ്പറമ്പ്: മാതോടം വാക്കര ഭാഗത്ത് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ആറര പവനും 15000 രൂപയും കവര്‍ന്നു. 85കാരിയായ കമലാക്ഷിയെ വീട്ടിലാക്കി മകള്‍ പുഷ്പ പുറത്തേക്ക് പോയ സമയത്താണ് മോഷണം നടന്നത്. കമലാക്ഷിക്കു കേള്‍വിക്കുറവുണ്ട്. ഇവര്‍ വീട്ടിനു പുറത്തുള്ളപ്പോഴാണ് മോഷണം നടന്നതെന്നാണ് പോലിസ് നിഗമനം. മയ്യില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

