റെയിൽവേയുടെ സാധനങ്ങൾ കവർച്ചചെയ്യുന്ന രണ്ടുപേർ പിടിയിൽ

Kannadiparamba online news

കണ്ണൂർ : റെയിൽവേയുടെ സാധനങ്ങൾ കവർച്ചചെയ്യുന്ന രണ്ടുപേർ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി എ.പ്രവീൺ (34), കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് അൻസാർ ( 32) എന്നിവരെയാണ് ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ്‌ ചെയ്തത്. മോഷണം പതിവായ സാഹചര്യത്തിൽ ആർ.പി.എഫ് തലശ്ശേരി മുതൽ പയ്യന്നൂർ വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ കണ്ണൂരിൽ പിടിയിലായത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.െഎ.മാരായ വിനോദ്, സഞ്ജയ്, മനോജ് കുമാർ, ഷാജി സുധീർ, ശ്രീരഞ്ജ്‌

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!