മയ്യിൽ: തമിഴ് ജനതക്ക് കൈത്താങ്ങായി KCEU മയ്യിൽ ഏറിയയിൽ വസ്ത്രം ശേഖരിച്ചു. വസ്ത്രശേഖരണ പ്രവർത്തനം DC അംഗം പി. വത്സലൻ ഉദ്ഘാടനം ചെയ്തു. CITU ഏറിയ ജോ. സെക്രട്ടറി സി.ശ്രീജിത്ത് ഏറിയാ കമ്മിറ്റി അംഗങ്ങളയ പി. ബിജു, കെ. വസന്ത , കെ.കെ. കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

മയ്യിൽ ഏറിയായിൽ മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിലെ പൂതിയ ജീവനക്കാർക്ക്, KCEU ജില്ല കമ്മിറ്റി അംഗം പി. വത്സലൻ മെമ്പർഷിപ്പ് നല്കി കൊണ്ട് മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടി പി. ബിജു, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു
എന്റെ വാർത്ത
നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം
Watsapp +917356015046
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

