പച്ചക്കറി കൃഷി ചെയ്യുവാൻ ചട്ടി വിതരണം കുറ്റിയാട്ടൂർ പഞ്ചായത്ത് വ്യക്തി ഗത അനുകൂല്യത്തിൽ ഉൾപ്പെടുത്തി വീട്ടുകാർക്ക് ചട്ടിപച്ചക്കറി തൈ മണ്ണ് വളം അടങ്ങിയ കിറ്റ് ഒന്നാം വാർഡിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ വിതരണം ചെയ്തു.ചടങ്ങിൽ പി ബിജു കേശവൻ നബൂതിരി സിസി ശശി പവിത്രൻ അബുബക്കർ അക്ഷയ് സമീറ വിപി സുജാത പിസി എന്നിവരും പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

