പുതു വർഷത്തിൽ നാടാകെ പ്രകാശം പരത്താൻ പഞ്ചായത്തംഗവും നാട്ടുകാരും

Kannadiparamba online news


കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി വാർഡിൽ നാട്ടുകാർ 25 വഴി വിളക്കുകൾ സ്ഥാപിക്കുന്ന ചടങ്ങ് പ്രസിഡന്റ് പി പി.റെജി ഉദ്ഘാടനം ചെയ്യുന്നു.
കുറ്റ്യാട്ടൂർ:പുതു വർഷത്തിൽ നാടിന്റെ ഇടവഴികളിൽ പ്രകാശം പരത്താൻ പഞ്ചായത്തംഗവും നാട്ടുകാരും ഒന്നിച്ചിറങ്ങി. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി വാർഡിലാണ് പഞ്ചായത്തംഗം യൂസഫ് പാലക്കൽ നാട്ടുകാരുടെ സഹകരണത്തോടെ 25 സോളാറിൽ പ്രവർത്തിക്കുന്ന വഴി വി ളക്കുകൾ സ്ഥാപിച്ചത്. ചടങ്ങിന്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി ഉദ്ഘാടനം ചെയ്തു. പി.ബിജു, പി.വി. ലക്ഷ്മണൻ, എം. വി.കുഞ്ഞിരാമൻ, ടി.ഒ. നാരായണൻ കുട്ടി, എം.എം. ഗിരിഷ് , എ.വിനോദ്, കേണൽ സാവിത്രിയമ്മ, എ. കേശവൻ നമ്പൂതിരി, പി.വി.കരുണാകരൻ, എന്നിവർ സംസാരിച്ചു. മധുരവിതരണവും നടത്തി.

എന്റെ വാർത്ത

നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം

Watsapp +917356015046

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!