കണ്ണൂർ : താവക്കരയിലെ ഉണങ്ങിയ മരത്തിന് തീ പിടിച്ചു. നിർമാണത്തിലിരിക്കുന്ന റെയിൽവേ ക്വാട്ടേഴ്സിന് സമീപമുള്ള കുറ്റിക്കാട്ടിലുള്ള മരത്തിനാണ് തീപടർന്നുപിടിച്ചത്.
തൊട്ടടുത്തുള്ള കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്. ഭാരത് പെട്രോളിയത്തിന്റെ ഇന്ധനസംഭരണിക്ക് സമീപത്തെ പറമ്പിലാണ് തീ പടർന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

