എക്‌സ് സർവീസ് ലീഗ് സമ്മേളനം

Kannadiparamba online news

ശ്രീകണ്ഠപുരം : കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ശ്രീകണ്ഠപുരം യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ആർ. നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.ഇ. ചന്ദ്രൻ, ജേക്കബ് മാത്യു, ടി.പി. ജനാർദനൻ, കെ.പി. കണ്ണൻ നമ്പ്യാർ, സെബാസ്റ്റ്യൻ ഏബ്രഹാം, കെ.എസ്. മാത്യു, എം.ഒ. ശശിധരൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!