വളപട്ടണം ഫുട്ബോൾ

Kannadiparamba online news

വളപട്ടണം : ടൗൺ സ്പോർട്സ് ക്ലബിന്റെ 26-ന് ആരംഭിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒരുക്കം തുടങ്ങി. പഞ്ചായത്ത് മൈതാനത്ത് ക്ലബ്‌ പ്രസിഡന്റ് ടി.വി.അബ്ദുൾ മജീദ് ഹാജി താത്‌കാലിക ഗാലറി നിർമാണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എളയടത്ത് അഷറഫ്, സി.അബ്ദുറഹിമാൻ, ടി.അബ്ദുറഹിമാൻ, ഇ.കെ.ദിജി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!