അത്താഴക്കുന്ന് തോലന്റകത്ത് ഹൌസിൽ കെ പി അഹമ്മദ്‌ നിര്യാതനായി

Kannadiparamba online news

കക്കാട്:
അത്താഴക്കുന്ന് തോലന്റകത്ത് ഹൌസിൽ കെ പി അഹമ്മദ്‌ (75) നിര്യാതനായി
ദീർഘകാലം ബദർപളളിയിൽ കച്ചവടക്കരനായിരുന്നു
മക്കൾ
നിസാർ, സിയാദ്, ഫിറോസ്, (മൂവരും മസ്ക്കറ്റ്), സറീന, ഷംഷാദ, ജംഷീറ, മറിയം, സീനത്ത്, ഫൗസിയ
ജാമാതാക്കൾ
അബ്ദുൽ ജബ്ബാർ, അബുബക്കർ, ഫാറൂഖ് (മസ്ക്കറ്റ്)
എം കെ. ഹാഷിം, എം പി. ഹാഷിം, പരേതനായ നസീർ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!