വയോജനങ്ങൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ : ജനമൈത്രി പോലീസിൻ്റ ആഭിമുഖ്യത്തിൻ വേളം പൊതുജന വായനശാലയിൽ വച്ച് വയോജനങ്ങൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വ: അബൂബക്കർ (തളിപ്പറമ്പ് ബാർ അസോസിയേഷൻ) ക്ലാസ്സ് എടുത്തു. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. കുഞ്ഞിരാമൻ അദ്ധ്യക്ഷതയും കെ.പ്രേമരാജൻ നന്ദിയും പറഞ്ഞു. തളിപ്പറമ്പ് ലീഗൽ സർവീസ് അസോസിയേഷൻ മെമ്പർ ശ്രീമതി മഹിത , ജനമൈത്രി ബീറ്റ് ഓഫീസർമാരായ രമേഷ് ,പ്രണവ് തുടങ്ങിയവരും പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!