കൊയ്യോട്ടു മൂലയിലെ
എം വി. മുഹമ്മദ്( 70)
അന്തരിച്ചു.
ഭാര്യ:കൊയ്യോട്ട് മൂലയിലെ പരേതയായ ആയിഷ.കെസി
മക്കൾ:അബൂബക്കർ കെ സി
(സിപിഐഎം കൊയ്യോട്ട് മൂല ബ്രാഞ്ച് അംഗം)
അസ്മ,
ഖദീജ( റസിഡന്റ് കോളേജ് പയ്യന്നൂർ )
സഹോദരൻ അബ്ദുൾ റഹിമാൻ (ഇരിക്കൂർ )
കബറടക്കം വൈകുന്നേരം 4 മണിക്ക് കുറ്റിയാട്ടൂർ ഹൈദ്രോസ് ജുമാ മസ്ജിദ്(പള്ളിമുക്ക്)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

