കണ്ണാടിപ്പറമ്പ് സര്‍വ്വീസ് ബേങ്ക്; പുതിയ ഭരണസമിതിയുടെ അധികാരമേറ്റു, പഴയ ഡയറക്ടര്‍മാര്‍ക്ക് യാത്രയയപ്പും നല്‍കി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബേങ്ക് പുതിയ ഭരണസമിതിയുടെ അധികാരമേല്‍ക്കലും പഴയ ഡയറക്ടര്‍മാര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡണ്ടായി ഇ.ഗംഗാധരനെയും വൈസ് പ്രസിഡണ്ടായി കുറിയ കൃഷ്ണനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി ഡയറക്ടമാരായി സേവനമനുഷ്ടിച്ചവര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. സെക്രട്ടറി എ. പുരുഷോത്തമന്‍ സ്വാഗതവും പ്രസിഡണ്ട് ഇ.ഗംഗാധരന്‍ അധക്ഷതയും വഹിച്ചു. ബൈജു കോറോത്ത്, കാണി കൃഷ്ണന്‍, സി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്റെ വാർത്ത

നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം

Watsapp +917356015046

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!