ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി DYFI മയ്യിൽ ബ്ലോക്ക് സംഘാടകസമിതി ഓഫീസ് DYFl മുൻ കേന്ദ്രകമ്മിറ്റി അംഗം സബിജുകണ്ടക്കൈ ഉദ്ഘാടനം ചെയ്തു സംഘാടക സമിതിചെയർമാൻ എൻ അനിൽകുമാർ അധ്യക്ഷതവഹിച്ചു രനിൽനമ്പ്രം ജിതിൻ കെസി മിഥുൻ കണ്ടക്കൈ എന്നിവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

