കോൺഗ്രസ് സ്ഥാപക ദിനം; കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ഡിസംബർ 28 –ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139 ആം ജന്മദിനത്തിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷ്മണൻ മാസ്റ്റർ പതാക ഉയർത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മോഹനാംഗൻ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.മധുര വിതരണവും നടത്തി.മറ്റു നേതാക്കളും പ്രവർ ത്തകരും പങ്കെടുത്തു.പുല്ലൂപ്പി,ആറാംപീടിക,വാരംറോഡ്,എന്നി ബൂത്ത്കളിലും പതാക ഉയർത്തി.

എന്റെ വാർത്ത

നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം…..

Watsapp +917356015046

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!