നവതിയാഘോഷം ലോഗോ പ്രകാശനം ചെയ്തു

Kannadiparamba online news


പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൻ്റെ നവതിയാഘോഷത്തിൻ്റെ ലോഗോ പ്രകാശനം കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ നിർവ്വഹിച്ചു. കൗൺസിലർ വി.കെ. ഷൈജു, ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ, എസ്.എസ്.ജി. ചെയർമാൻ പി.ടി. സഗുണൻ, ജനറൽ കൺവീനർ പി.വി.സിന്ധു ടീച്ചർ, വൈസ് ചെയർമാൻ എം.കെ. വിനോദ്, സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി, സ്കൂൾ എച്ച്.എം. യു.കെ. ദിവാകരൻ, പി.ടി.എ. പ്രസിഡണ്ട് രിധു സജിത്ത്, കെ. ബാലചന്ദ്രൻ ,കെ.കെ. പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു. പബ്ലിസിറ്റി കൺവീനർ ജിഷ്ണു മോഹൻ മാസ്റ്റർ സ്വാഗതവും മീഡിയ കൺവീനർ എൻ.വി.പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!