കമ്പിൽ: വിസ്ഡം യൂത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ആദർശ മുഖാമുഖത്തിന്റെ പ്ര ചാരണം തുടങ്ങി ജില്ലാ പ്രചാരണസംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം. അബൂ ബക്കർ ഉദ്ഘാടനം ചെയ്തു.
വിസ്ഡം വളപട്ടണം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഹാജി അധ്യ ക്ഷനായി. വിസ്ഡം ജില്ലാ ജോയി ന്റ് സെക്രട്ടറി വി. മേമി, അബ്ദുൽ ഖാദർ ഫാറൂഖി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ടി.കെ. ഉബൈദ്, എ.സി. ശിഹാബു ദ്ദീൻ, മഹറൂഫ് കമ്പിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

