കൊളച്ചേരിപ്പറമ്പ്:കണിയാരത്ത് ചെറിയ (92) നിര്യാതയായി.
ഭർത്താവ് പരേതനായ കേശവൻ കേരളർമൻ ആചാരി .
മക്കൾ: ദാമോദരൻ,പദ്മിനി
ഓമന,വിലാസിനി
ബാബുരാജ്,ഗണേശൻ
ഗിരിജ.
മരുമക്കൾ:
ശോഭന (ബക്കളം), ശശിധരൻ (പുളിയൂൽ) ,
പ്രേമരാജൻ (കോലത്ത് വയൽ), തങ്കമണി (പാളിയത്ത് വളപ്പ്),
സീമ (തളിപ്പറമ്പ്), പ്രകാശൻ (കൊട്ടൂർ).
പരേതരായ
പ്രസന്ന
അടുക്കാൻ നാരായണൻ
സഹോദരങ്ങൾ:
കമലക്ഷി,
പരേതരായ
നാരായണൻ വിശ്വകർമ്മൻ,
ഗോവിന്ദൻ,ചിരുതയി,
ശങ്കരൻ,ഗീത .
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണി കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മാശനം.
സമയം 10 മണി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

