കൂടാളി – കൂടാളി ഹൈസ്ക്കൂൾ 1981-82 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം” പ്രിയം 82 “ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ഉൽഘാടനം ചെയതു. സംഘാടക സമിതി ചെയർമാൻ ഇ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, ഷക്കീൽ അഹമ്മദ് IAS എന്നിവർ സംസാരിച്ചു.ഗുരുനാഥൻമാരെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങി കൊണ്ട് കെ.ടി.സുധാകരൻ മാസ്റ്റർ, ഹരിശ്ചന്ദ്രൻ മാസ്റ്റർ, സുമംഗല ടീച്ചർ, കാർത്ത്യായനി ടീച്ചർ, ഇ.പി.ആർ വേശാല, കെ.ആർ.തെരൂർ, ആർ.കെ.ദിവാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നസീർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി വൈസ് ചെയർമാൻ സുധാ റാണി നന്ദി രേഖപ്പെടുത്തി.പ്യൂഷൻ തിരുവാതിര, ലഘു നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

