പുല്ലൂപ്പി: ക്രിസ്തുമസിനായ് അണിഞ്ഞൊരുങ്ങി സെന്റ്. ഇഗ്നേഷ്യസ് ദൈവാലയം .. ഭീമൻ നക്ഷത്രവും അലങ്കാര ലൈറ്റുകളും കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ അനുസ്മരിക്കുന്ന വൈവിധ്യമാർന്ന പുൽക്കൂടും ഒരുക്കിയാണ് ക്രിസ്തുമസിനെ വരവേൽക്കുന്നത് .. ഇന്ന് രാത്രി 10.30 ന് ഇടവക വികാരി ഫാ.കെ .ടി മാത്യുവിന്റെ നേതൃത്വത്തിൽ വി.കുർബാനയോട് കൂടി വിശുദ്ധ കർമ്മങ്ങൾക്ക് തുടക്കമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

