കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.എൻ.ഇ.ഭാസ്കമാരാർ,കെ.രാജൻ,രാജീവൻപറമ്പൻ,സനീഷ് ചിറയിൽ,മുഹമ്മദ് അമീൻ കെ,സി.വി.ധനേഷ്,ടീ.കെ.നാരായണൻ,ആയാടത്തിൽപ്രകാശൻ,അബൂബക്കർ,സജീവൻ.എൻ,മജീദ് വയപ്രം,ജഗൻ,ലിജേഷ്,ഹൈദർ,ഹംസ എന്നിവർ പങ്കെടുത്തു.
കെ.കരുണാകരൻ ചരമവാർഷിക ദിനം ആചരിച്ചു

Leave a comment
Leave a comment