പഴശ്ശി എ എൽ പി സ്കൂളിൽപ്രതിഭോത്സവവും ക്രിസ്തുമസ് ആഘോഷവും നടത്തി.

Kannadiparamba online news


കുറ്റ്യാട്ടൂർ പഴശ്ശി :പഴശ്ശി എ എൽ പി സ്കൂളിൽ സബ്ജില്ലാ ബാല കലോത്സവം, ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ .ഹാരിസ് കെ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ.ശ്രീ യൂസഫ് പാലക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു .മാനേജർ ശ്രീ .കെ കമൽ ഹാജി സമ്മാനം വിതരണം ചെയ്തു .ഹെഡ്മിസ്ട്രസ് കെ പി രേണുക സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി പി എം ഗീതാബായ് നന്ദിയും പറഞ്ഞു .തുടർന്ന് കുട്ടികളുടെ വിവിധ കലാ-കായിക പരിപാടികൾ ക്രിസ്മസ് കേക്ക് മുറിക്കൽ എന്നീ പരിപാടികൾ നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!