നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സൗജന്യ മെഡിക്കൽ ക്യാംപ് 23-ന്

kpaonlinenews

പുല്ലൂപ്പി: നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.വി സൽമത്തിന്റെയും കണ്ണാടിപ്പറമ്പ് ഡോ. എം.എം.സി പോളിക്ലിനിക്കിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 23-ന് (ശനിയാഴ്ച) നടക്കും. പുല്ലൂപ്പി ഗവ. മാപ്പിള എൽ.പി സ്കൂളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 4 മണി വരെ നടക്കുന്ന ക്യാംപിൽ സൗജന്യ ഒ.പി, പ്രഷർ-ഷുഗർ-ബി.പി എന്നീ സേവനങ്ങൾ ഉണ്ടായിരിക്കും. ഡോ. ഹാഷിം നൗഷാദ് നേതൃത്വം നൽകും.

ബുക്കിങിനായി ബന്ധപ്പെടുക:
9947 049204
9048 704509

Share This Article
Leave a comment
error: Content is protected !!