കണ്ണാടിപ്പറമ്പ് ടൗണിൽ  നാളെ പ്രക്ഷോഭ യാത്ര

Kannadiparamba online news


കണ്ണാടിപ്പറമ്പ് :കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ് ഡഡ് നിയമനം പി എസ് സി ക്ക്‌ വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ യാത്ര നാളെ രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ടൗണിൽ  വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി
ഫൈസൽ മാടായി  ഉദ്ഘാടനം ചെയ്യും.. ജാഥ ക്യാപ്റ്റൻ എൻ എം കോയ, നിഷ്ത്താർ കെ കെ എന്നിവർ സംസാരിക്കും* … വൈകിട്ട്* 5 മണിക്ക് പാപ്പിനിശ്ശേരി നടക്കുന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!