വീടിൻ്റെ തറക്കല്ലിടൽ

Kannadiparamba online news

ചക്കരക്കല്ല്: ചക്കരക്കൽ ടൗൺ ലയൺസ് ക്ലബ്ബ് സാമൂഹിക പ്രതിബ ദ്ധതയുടെ ഭാഗമായി ഹോം ഫോർ ഹോംലെസ് പദ്ധതിയിലുൾപ്പെ ടുത്തി മുഴപ്പാല നരിക്കോട് നിടുകുന്നിയിൽ ടി.വി. ചന്ദ്രമതിക്ക് നിർ മിച്ചുനൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഡിസ്ട്രിക് ഗവർണർ ടി.കെ.രജീഷ് നിർവഹിച്ചു.

ചക്കരക്കൽ ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് കെ.എസ്. രാമനാ ഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. പ്രേമരാജൻ, ഡിസ്ട്രി ക്ട് കാബിനറ്റ് സെക്രട്ടറി രാജേഷ് കരുണൻ, എ.വി.ബാലൻ, സി.മി ഥുൻ, സുരേഷ് ബാബു പുത്തലത്ത്, എ.കെ.സുരേന്ദ്രൻ, പി.കെ. രാധാകൃഷ്ണൻ, പി. സത്യചന്ദ്രൻ, കെ.വി. ശ്രീഷ്, യു.മമ്മൂട്ടി, എം.ശശി എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!