ചിറക്കൽ രാജാസ് യൂ പി സ്കൂളിന് സമീപം താമസിക്കുന്ന മുൻ ചിറക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയിരുന്ന ഗണേശൻ പി 75 വയസ്സ് അന്തരിച്ചു ശവസംസ്കാരം ഇന്ന് രാവിലെ 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ വെച്ച് നടക്കും പരേതരായ പൊന്മണി നാടാരുടെയും പൊന്നമ്മ യുടെയും മകനാണ് ഭാര്യ മടത്തും കണ്ടി മാധവി മക്കൾ ലതീഷ് (ഹോമിയോ ഡിസ്പെൻസറി ശ്രീകണ്ഠപുരം ) ദീലിഷ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) മരുമകൾ വനിതാ ഡി സ്കൂൾ അധ്യാപിക ഇടുക്കി സഹോദരങ്ങൾ രഞ്ചൻ( ദിനേശ് ഫ്ളവർ കണ്ണൂർ) മോഹനൻ (ബിസിനസ് നാഗർകോവിൽ) മുരുഗൻ( റിട്ടയേഡ് മിലിട്ടറി )സത്യഭാമ, സാവിത്രി, ജനാൾ( നാഗർകോവിൽ) പരേതരായ വിജയൻ ചന്ദ്രൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

