ബ്ലോക്ക് കേരളോത്സവത്തിൽ മികച്ച ക്ലബ്ബ് ആയി ചെഗുവേര സെന്റർ കലാസാംസ്കാരിക വേദിയെ തെരഞ്ഞെടുത്തു

kpaonlinenews

നാറാത്ത്: സംസ്ഥാന യുവജനക്ഷേമ ബോർഡിനു കീഴിൽ നടന്ന കല്ല്യാശ്ശേരി ബ്ലോക്ക് കേരളോത്സവത്തിൽ മികച്ച ക്ലബ്ബ് ആയി നാറാത്ത് ഗ്രാമ പഞ്ചായത്തിലെ ചെഗുവേര സെന്റർ കലാസാംസ്കാരിക വേദിയെ തെരഞ്ഞെടുത്തു. കലാ-കായിക മത്സരങ്ങളിൽ 140 പോയിന്റ് ആണ് ക്ലബ്ബ് നേടിയത്.

Share This Article
Leave a comment
error: Content is protected !!