കെ കുഞ്ഞമ്പു ചരമ ദിനം ആചരിച്ചു

Kannadiparamba online news


മുൻ മന്ത്രിയും, ഡിസിസി പ്രസിഡണ്ടുമായിരുന്ന കെ കുഞ്ഞമ്പുവിൻ്റെ 32-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി . നേതാക്കളായ അമൃത രാമകൃഷ്ണൻ ,അജിത്ത് മാട്ടൂൽ , എം കെ മോഹനൻ ,കൂട്ടീനേഴത്ത് വിജയൻ , കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,വസന്ത് പാള്ളിയാംമൂല ,കല്ലിക്കോടൻ രാഗേഷ് , എ എൻ ആന്തൂരാൻ ,കൊയിലേരിയൻ ദാമോദരൻ, അനൂപ് പി തുടങ്ങിയവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!