- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ലളിത ഓയിൽ മില്ല്, ഒൻപതാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 11 വരെ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, സബ്സ്റ്റേഷൻ ക്വാർട്ടേഴ്സ് ട്രാൻസ്ഫോർമർ പരിധിയിലും, 11 മണി മുതൽ 3 വരെ കാഞ്ഞിരോട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
- എബിസി കേബിൾ ഉപയോഗിച്ച് റീകണ്ടക്ടറിംഗ് വർക് ഉള്ളതിനാൽ ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിലെ ശാരദ ഭവൻ റോഡിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എച്ച്.ടി ടച്ചിംഗ്സ് വർക്ക് നടക്കുന്നതിനാൽ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മേപ്പറമ്പ്, വളയംവെളിച്ചം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ സ്പേസറിടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ തെരൂർ ട്രാൻസ്ഫോർമർ പരിധിയിലെ ഉത്തര ക്രഷർ റോഡ് ഭാഗം ഭാഗികമായി വൈദ്യുതി മുടങ്ങും.
- എൽ.ടി റീ കണ്ടക്ടറിങ്ങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ നിടുകുളം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2.30 വരെ പാലം ഫെഢ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 9 വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പറശ്ശിനി റോഡ് ട്രാൻസ്ഫോർമറിന്റെ സ്റ്റീൽ കമ്പനി ഭാഗത്തേക്കും, 9 മണി മുതൽ വൈകിട്ട് 3 വരെ പാടിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

