അനുമോദിച്ചു

Kannadiparamba online news

സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ആൺകുട്ടികളുടെ 82 KG കരാട്ടെ ഫൈറ്റിങ് വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ msf നിടുവാട്ട് ശാഖാ സെക്രട്ടറി കൂടിയായ ഷിനാസ് അശ്രഫിനെ നിടുവാട്ട് ശാഖാ msf കമ്മിറ്റി അനുമോദിച്ചു. അഴീക്കോട് മണ്ഡലം msf വൈസ് പ്രസിഡന്റ് സഫ്വാൻ നിടുവാട്ട്, ശാഖാ msf പ്രസിഡന്റ് അർഷാദ് സി പി, ജനറൽ സെക്രട്ടറി യാസീൻ നിടുവാട്ട്, ട്രഷറർ അസ്‌ലം പി പി, ഭാരവാഹികളായ ശിഫാൻ, സഫ്വാൻ കെ എൻ, മിസ്‌താഹ് എ വി തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!