ക്വട്ടേഷനുകൾ ക്ഷണിച്ചു

Kannadiparamba online news


വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള 1 വർഷ കാലയളവിലേക്ക് ദേവസ്വം സ്‌റ്റോറിലേക്കാവശ്യമായ സാധനങ്ങളുടേയും, ആഴ്ചയിലെ ചൊവ്വ, വെളളി ദിവസങ്ങളിൽ ക്ഷേത്രത്തിൽ നൽകിവരുന്ന അന്നദാനത്തിന് ടോക്കൺ ഒന്നിന് ഇത്ര രൂപാ നിരക്കിൽ എന്നതിലേക്കുള്ള ക്വട്ടേഷനും , അതു കൂടാതെ ഭക്തർ ഭഗവാനായി ഉടക്കുന്ന നാളികേരം ശേഖരിക്കുന്നതിനുള്ള ക്വട്ടേഷനുകളും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു
സ്‌റ്റോറിലേക്കാവശ്യമായ സാധനങ്ങൾക്കുള്ള ക്വട്ടേഷൻ ഫോറം 14.12.2023 വരെ ദേവസ്വം ഓഫീസിൽ നിന്നും ലഭ്യമായിരിക്കും. ക്വട്ടേഷൻ സംബന്ധിച്ച നിബന്ധനകളും മറ്റും പ്രവർത്തി സമയങ്ങളിൽ ദേവസ്വം ഓഫീസിൽ ലഭ്യമായിരിക്കും. മേൽ പറഞ്ഞ മൂന്നിനങ്ങൾക്കുളള ക്വട്ടേഷനുകളും 15.12.2023 ന് 2 മണിക്ക് മുൻപായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. അന്നദാനത്തിനും മുട്ടിയ നാളികേരം ശേഖരിക്കുന്നതിനുള്ള ക്വട്ടേഷനുകൾ വെള്ള പേപ്പറിൽ തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!