കൊളച്ചേരിപ്പറമ്പ്:
ചെറുവാക്കര വീട്ടിൽ മാധവി.ടി (92 വയസ്) നിര്യാതയായി. ഭർത്താവ് പരേതനായ സി. നിലകണ്ഠൻ വിശ്വകർമൻ ആചാരി ‘ . മക്കൾ: ചന്ദ്രൻ, ശ്യാമള (മയ്യിൽ),മോഹനൻ, സുശീല (മാണിയൂർ), പവിത്രൻ, പ്രേമരാജൻ, രമേശൻ (സി.പി.ഐ.എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ വേണു. മരുമക്കൾ: വനജ,ശോഭ, പ്രസന്ന, പത്മജ ( സി.പി.ഐ.എം കൊളച്ചേരി LC മെമ്പർ , പ്രസിഡണ്ട് കൊളച്ചേരി പഞ്ചായത്ത് വനിത സഹ. സംഘം) , ഉഷ ,സ്വപ്ന. പരേതരായ ബാലൻ, കുഞ്ഞിരാമൻ. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

