കണ്ണാടിപ്പറമ്പ: കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. ഇന്നു വൈകീട്ട് ദേശീയ മന്ദിരം ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി.സി
സി ജന. സെക്രട്ടറി ടി ജയകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് മുഖ്യ ഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ അധ്യക്ഷനായി. ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ഭാസ്കരമാരാർ, കെ രാജൻ, ബിജു പട്ടേരി, രാജീവൻ പറമ്പൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

