കണ്ണാടിപ്പറമ്പ: പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ കിടക്ക കട കത്തിനശിച്ചു. ഇന്ന് പുലർച്ചെ മുന്ന് ന് ശേഷമാണു സംഭവം . കടയിൽ ഉണ്ടായിരുന്ന 12 ഓളം കിടക്കയും സമീപത്തുള്ള ബൈക്കും പൂർണമായി കത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

