കണ്ണൂർ : അപകടകരമായി വാതിലുകൾ തുറന്നുവെച്ചും അടിയന്തര രക്ഷാവാതിൽ തടസ്സപ്പെടുത്തിയും കളർകോഡിന് വിരുദ്ധമായി ചിത്രങ്ങളും സ്റ്റിക്കറുകളും പതിച്ചും സർവീസ് നടത്തിയ 12 ബസുകൾ മോട്ടോർവാഹന വകുപ്പ് പിടികൂടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ്റ് സ്ക്വാഡാണ് പിടികൂടിയത്. അമിതശബ്ദം പുറപ്പെടുവിച്ച് സർവീസ് നടത്തിയ ബൈക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവയും പിടികൂടിയതായി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. സി.യു.മുജീബ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

