ഇരിക്കൂർ: ദമാമിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് ഇരിക്കൂർ സ്വദേശി മരിച്ചു. ഇരിക്കൂർ പട്ടുവത്തെ പി.സി.ഹൗസിൽ പി.സി.ഷംസുദ്ദീൻ (48) ആണ് മരിച്ചത്. പിതാവ്: പരേതനായ എ.സി.അ ബൂബക്കർ ഹാജി.
മാതാവ്: പരേതയായ പുതിയപുരയിൽ ഖദീജ.
ഭാര്യ: ഖദീജ (തേർളായി)
മക്കൾ: ആയിഷ, സഫ്ന (ഇരുവരും വിദ്യാർഥിനികൾ ).
സഹോദരങ്ങൾ: ആയിഷ, ഹുസൈൻ, ഫാ ത്തിമ, റംല, മർസൂഖ്, ആസിയ, സുബൈദ, മേമി
കബറടക്കം വെള്ളിയാഴ്ച മൂന്നുമണിക്ക് ഇരിക്കൂർ പാലം സൈറ്റ് ഖബറിസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

