ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക്

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഹജ്ജ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന ഹജ്ജ് ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉദ്ഘാടനം 7.12.2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സയ്യിദ് അലി ബാഅലവി തങ്ങൾ നിർവഹിച്ചു.കെ.എൻ മുസ്തഫ, കെ.പി അബൂബക്കർ ഹാജി, എ.ടി മുസ്തഫ ഹാജി, സി.പി മായിൻ മാസ്റ്റർ, എം.വി ഹുസൈൻ, ശരീഫ് ഹുദവി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി.പി ഖാലിദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ് ,മുശ്താഖ് ദാരിമി, അബ്ദുൽ ഖാദിർ പള്ളിപ്പറമ്പ് സംബന്ധിച്ചു.ബന്ധപ്പെടുക: 8547 596 182,0497 2797 032.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!