മാലോട്ട് വായനശാല പറമ്പിൽ പി.പി.കുഞ്ഞാതി നിര്യാതയായി

Kannadiparamba online news


കണ്ണാടിപ്പറമ്പ് : മാലോട്ട് വായനശാല പറമ്പിൽ പി.പി.കുഞ്ഞാതി (87 ) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ പുരയിൽ നാണു ആശാരി. മക്കൾ: പി.പി.ജയരാജൻ (ജന.സെക്രട്ടറി, ചിറക്കൽ ബ്ലോക്ക് കോൺ. കമ്മറ്റി )
പി.പി. സത്യരാജൻ (ഗൾഫ് ) പി.പി.ശശിരാജൻ (പി.ടി.എ മുൻ പ്രസിഡന്റ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ) വിനിരാജൻ ( ഗൾഫ്) അനിൽ രാജ് ( ഗൾഫ് ) സീന, ഷംന. മരുമക്കൾ : പ്രകാശൻ ( മോറാഴ ) പ്രേമൻ (പയ്യന്നൂർ ) പ്രമീള, സജിത്ര , സ്മിത, ഷാലി , ലിജ. സഹോദരങ്ങൾ: കമലാക്ഷി (കുഞ്ഞിമംഗലം) വിമല (കണ്ണാടിപറമ്പ്) പരേതരായ ഗോവിന്ദൻ , കുഞ്ഞിരാമൻ .
ശവസംസ്കാരം 8.12.23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!