ചേലേരി : ചേലേരി മുക്കിൽ ഇറച്ചിക്കട നടത്തുന്ന നൂഞ്ഞേരി ജുമാ മസ്ജിദിനു സമീപം കൂറ്റേരിക്കണ്ടി അബ്ദുൽ ഖാദർ (57) മരണപ്പെട്ടു. ഭാര്യ : മുണ്ടേരി കച്ചേരിപറമ്പ് പി പി ഖദീജ. മക്കൾ :ഖഹാർ — ഖൈസ് –റിദ. സഹോദരങ്ങൾ: അബ്ദുള്ള സൈനബ നഫീസ
ചേലേരി മുക്കിൽ ഇറച്ചിക്കട നടത്തുന്ന കൂറ്റേരിക്കണ്ടി അബ്ദുൽ ഖാദർ നിര്യാതനായി
