തൊഴിലാളി സംഘടനാ പ്രതിനിധി യോഗം ഏഴിന്

Kannadiparamba online news

കണ്ണൂർ : ജില്ലയിലെ സംഘടിത, അസംഘടിത മേഖലയിലെ പരിചയസമ്പന്നരായ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ ജില്ലാ പഞ്ചായത്ത് ലേബർ ബാങ്ക് പദ്ധതിയിൽ വികസിപ്പിച്ച സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനും അനുബന്ധ ചർച്ചകൾക്കുമായി ജില്ലയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ഏഴിന് രാവിലെ 11-ന് ചേരും. ജില്ലാ പഞ്ചായത്തിൽ നടക്കുന്ന പരിപാടിയിൽ പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷതവഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!