ഇരിക്കൂർ പെരുവളത്ത് പറമ്പ് ഫാറുഖ് നഗർ മസ്ജിദിന് സമീപത്തെ മുനീറിന്റെ ഭാര്യ മാങ്ങാടൻ പുതിയ പുര റഹ്മത്ത് (52 ) നിര്യാതയായി.
മക്കൾ : ആയിഷ, ബഷീർ
ഷക്കീല ,
മരുമക്കൾ : ഫൈസൽ (ചിറ്റാരിപ്പറമ്പ്, )
ഷംല (പെരുവളത്ത് പറമ്പ്
അശ്രഫ് (തിരുവട്ടൂർ )
സഹോദരങ്ങൾ: റുഖിയ, ആസിയ,നസീമ, അലീമ , അയ്യൂബ് , ജമാൽ , ഷാഫി,ഫാത്തിമ
പരേതരായ മഹമൂദ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

