കാരയാപ്പ്: ഒന്നര പതിറ്റാണ്ട് കാരയാപ്പ് മഹല്ലു ഗള്‍ഫ് കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന ടി കുഞ്ഞിക്കമാല്‍ സാഹിബിനെ കാരയാപ്പ് മഹല്ല് ഗള്‍ഫ് കൂട്ടായ്മ ആദരിച്ചു. മഹല്ല് ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് സലാം ഹാജി ഉപഹാരം നല്‍കി. ടി കുഞ്ഞിക്കമാല്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കൂട്ടായ്മ സെക്രട്ടറി ഹാരിസ് കണ്ണോത്ത് സ്വാഗതം പറഞ്ഞു. മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ. കെ. ബഷീർ ഗള്‍ഫ് കൂട്ടായ്മ മഹലില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ശിഹാബ് കെ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

