കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം – വടക്കേ കാവിൽ ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാകർമ്മം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രം – വടക്കേ കാവ് ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാകർമ്മം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടന്നു. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സ്വാമിമാരുടെ വിശേഷാൽ നിറമാല ശനിയാഴ്ച നടക്കും.രാവിലെ 5 ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകു: 6 ന് ദീപാരാധന, നിറമാല, അയ്യപ്പഭജന സംഘത്തിൻ്റെ ഭജന, കർപ്പൂരാഴി പ്രദക്ഷിണം, പ്രസാദ ഊട്ട് എന്നിവ നടക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!