മാണിയൂർ കരിമ്പുങ്കരയിലെ പി.അനർഗ് നിര്യാതനായി.
ചട്ടുകപ്പാറ- ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി പി.അനർഗ് (14) നിര്യാതനായി.
അച്ഛൻ -പി. ബൈജു, അമ്മ- സി.കെ.ഷൈമ, സഹോദരി – പി .ആരാധ്യ (ചട്ടുകപ്പാറ GHSS അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി )
സംസ്കാരം ഇന്ന് (28.11.2023) വൈകു: 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

