കൊളച്ചേരിമുക്ക് : കാട്ടാമ്പള്ളി പരപ്പിൽ താമസിക്കുന്ന പൊന്നംകൈ ചിറമൂട്ടിൽ സമദ് 50) നിര്യാതനായി.
കമ്പിൽ കമാൽ സ്റ്റേഷനറിയിലെ ജീവനക്കരനാണ്.
ഭാര്യ: കൊളച്ചേരിമുക്ക് പൊൻങ്കുത്തമ്മൽ പുതുക്കുളങ്ങര ജമീല
മകൻ: സൽമാൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

