അബ്ദുൽ ഖാദർ നിര്യാതനായി.

Kannadiparamba online news

അത്താഴക്കുന്ന് : പഴയകാല മുസ്‌ലിം ലീഗ് നേതാവും അത്താഴക്കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി കാരണവരുമായ
കൗസർ സ്ക്കൂളിന് സമീപം പറമ്പൻറകത്ത് ഹൗസിൽ പൊട്ടിപുരയിൽ അബ്ദുൽ ഖാദർ ( 95)നിര്യാതനായി.
ഭാര്യ പരേതയായ കുഞ്ഞാമിന പറമ്പൻറകത്ത്
മക്കൾ :ബഷീർ, ഹനീഫ ( അത്താഴക്കുന്ന് അബൂദാബി മഹല്ല് കമ്മിറ്റി അംഗം ), ഫാത്തിമ
ജമാതാക്കൾ : സാബിറ, ഖൈറുന്നിസ. പരേതനായ
പൗക്കോത്ത് മജീദ്,
സഹോദരി പരേതയായ ആയിഷ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!