നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പറശ്ശിനി റോഡ് ട്രാൻസ്‌ഫോർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും KSEB കൊളച്ചേരി സെക്ഷൻ

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (28-11-23 ചൊവ്വാഴ്ച ) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ വള്ളിയോട്ട് , ഇല്ലം മുക്ക് എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ കപ്പിക്കുണ്ട്, ചകിരി, അപർണ എന്നീ ഭാഗങ്ങളിൽ നവംബർ 28 ചൊവ്വ രാവിലെ 7.30 മുതൽ 10.30 വരെയും ചക്കരപ്പാറ, കല്ലടത്തോട് എന്നീ ഭാഗങ്ങളിൽ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ എളയാവൂർ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 28 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയും മുണ്ടയാട്, എളയാവൂർ ഓഫീസ്, ജേർണലിസ്റ്റ് നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തിലാത്തിൽ, കടമ്പൂർ എച്ച് എസ്, മഞ്ജു, കടമ്പൂർ ഇ എം എച്ച് എസ്, കച്ചേരി മെട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 28 ചൊവ്വ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുട്ടിക്കച്ചാൽ, കെ വി റോഡ്, പള്ളിപൊയിൽ, കോമത്തുക്കുന്നുമ്പ്രം, ചാത്തോത്ത് കുളം, ചാത്തോത്ത്കുളം കോവിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 28 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!