പയ്യന്നൂർ.കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവതികൾ രക്തദാനം ചെയ്തു.പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നടന്ന പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറിയേറ്റംഗം എം. വി. ഷിമ ഉദഘാടനം ചെയ്തു.പി. ഷിജി അധ്യക്ഷത വഹിച്ചു .
ഡോ. ടി വി കുഞ്ഞിക്കണ്ണൻ,പി പി അനീഷ,വി കെ നിഷാദ്,കെ.സന്തോഷ് ,കെ വിദ്യ,മഞ്ചുള എന്നിവർ സംസാരിച്ചു.
15മേഖലയിൽ നിന്നായി 30പേർ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

