കക്കാട് : ബദർപളളി, ബസ് സ്റ്റോപ്പിനടുത്തുളള ക്വാർട്ടേഴ്സിൽ
പുതിയ പുരയിൽ ഷാഹി ല (38 )ഖത്തറിൽ വെച്ച് നിര്യാതയായി.
വിസിറ്റ് വിസക്ക് മകനോടൊപ്പം ഖത്തറിലെത്തിയതായിരുന്നു.
ഭർത്താവ് :-മുഴപ്പിലങ്ങാട് സ്വദേശി അനസ് (ദോഹ)
മകൻ :-മുഹമ്മദ്
കുഞ്ഞിപ്പള്ളി
കൊയക്കീൽ അഷ്‌റഫ് – സാഹിദ (പൂഴിക്കാരൻ കുഞ്ഞൂക്കാൻറെ മകൾ) ദമ്പതികളുടെ മകളാണ്.
മയ്യിത്ത് നാട്ടിലെത്തിക്കാൻ ഖത്തർ കെ എം സി സി യുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

