ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം: അയ്യപ്പൻമാരുടെ നിറമാല ഇന്ന്

Kannadiparamba online news

ചേലേരി: ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിൽ അയ്യപ്പൻമാരുടെ നിറമാല ഇന്ന് നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ചുറ്റ് വിളക്ക്, ദീപസ്തംഭം, അയ്യപ്പഭജന എന്നിവയും തുടർന്ന് പ്രസാദസദ്യയും ഉണ്ടായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!