കണ്ണാടിപ്പറമ്പ് (കാര്യായാപ്പ്) ഉഷസ്സ് നിവാസിൽ കെ.രാഘവൻ നമ്പ്യാർ 75 .നിര്യാതനായി. പി.കെ.പ്രസന്നയാണ് ഭാര്യ. മക്കൾ ഉഷ.പി.കെ.(ബാഗ്ലുർ ) പി.കെ.സുനിത (കല്ല്യാശ്ശേരി) മകൻ.രാജേഷ്. പി കെ. (കണ്ണാടിപ്പറമ്പ്.)., നാരായണൻ, വത്സൻ, കാർത്തിക എന്നിവർ സഹോദരങ്ങളാണ്. ദേവിദാസൻ, മനോഹരൻ, ജിഷ എന്നിവർ മരുമക്കളാണ്. ശവസംസ്ക്കാരം ശനിയാഴ്ച 11 മണിക്ക് പുലൂപ്പി സമുദായസ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

